Business

കല്യാൺ സിൽക്സ് ഷോറൂമുകൾ ഇന്ന് മുതൽ തുറക്കും

കൊച്ചി: കല്യാൺ സിൽക്സ് ഷോറൂമുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. എറണാകുളം, തൃശ്ശൂർ,കുന്നംകുളം,ചാലക്കുടി,കാലിക്കറ്റ്,വടകര ഷോറൂമുകൾ ആണ് ഇന്ന് മുതൽ പ്രവർത്തനം തുടങ്ങുക. രാവിലെ 10 മുതൽ 4 വരെയാണ് ഷോറൂമുകൾ പ്രവർത്തിക്കുക. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവർത്തനമെന്ന്‌ കല്യാൺ സിൽക്സ് മാനേജ്മെന്റ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top