Business

ഷവോമി എക്സ്ക്ലൂസീവ് ഷോറൂം എം.ഐ സ്റ്റുഡിയോ ഇടപ്പള്ളിയിലും എറണാകുളം എം ജി റോഡിലും പ്രവർത്തനം ആരംഭിച്ചു

കൊച്ചി:ഇൻഡ്യയിലെ No.1 സ്മാർട്ട് ഫോൺ ബ്രാൻഡായ ഷവോമിയുടെ ഏറ്റവും പുതിയ എക്സ്ക്ലൂസീവ് ഷോറൂമായ എം.ഐ സ്റ്റുഡിയോ (Mi Studio) ഇടപ്പള്ളിയിലു൦ എറണാകുളം എം ജി റോഡിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തനം ആരംഭിച്ചു.

ഇടപ്പള്ളി ഷോറൂം മുൻ ഇൻഡ്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ ഇന്ന് രാവിലെ 10.30ന് ഉദ്‌ഘാടനം ചെയ്തു.

എറണാകുളം എം ജി റോഡ് ഷോറൂം ഷവോമി കേരള ഹെഡ് സിജോ ജെയിംസ് 12.30 ന്  ഉദ്‌ഘാടനം ചെയ്തു.

എം.എൈ യുടെ സ്മാർട്ട് ഫോണുകൾ, സ്മാർട്ട് ടിവി, ലാപ് ടോപ്പുകൾ, വാട്ടർ പ്യൂരിഫയർ, ലൈഫ് സ്റ്റൈൽ പ്രൊഡക്ററുകൾ, ആക്സസ്സറീസ്, സ്മാർട്ട് പ്രോഡക്റ്റുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ആകർഷകമായ ഓഫറുകളുമായി ഇവിടെ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ – local.mi.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top