കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. തിങ്കളാഴ്ച പവന്റെ വിലയില്‍ 240 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വില 37,360 രൂപയില്‍നിന്ന് 37,120 രൂപയായി കുറഞ്ഞു. 4640 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,900 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിൽ കുറവ്
By
October 5, 2020 1:36 pm