എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാലിനെ ഡൽഹിക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി. ഭാരത് ജോഡോ യാത്ര ഒഴിവാക്കി കെ.സി വേണുഗോപാൽ ഡൽഹിക്ക് തിരിച്ചു.ദേശീയ കോൺഗ്രസ്സ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം സംഘടനാ...
തിരുവനന്തപുരം: ഹാന്‍ഡ്ബോള്‍ പരിശീലകനില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി വനിതാ താരത്തിന്റെ പരാതി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് അടുത്തിടെ വിരമിച്ച ഹാന്‍ഡ് ബോള്‍ പരിശീലകനെതിരെയാണ് വനിതാ ഹാന്‍ഡ് ബോള്‍ താരം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്....
തിരുവനന്തപുരം: ഗവര്‍ണര്‍ ഗവര്‍ണറായി പ്രവര്‍ത്തിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.ആര്‍എസ്എസ് സ്വയം സേവകനായി മാറരുത്. ഭരണഘടനാപരമായ കാര്യങ്ങളാണ് നിര്‍വഹിക്കേണ്ടത്. ബില്‍ ഒപ്പിടാത്തതുകൊണ്ട് ഒരു ഭരണഘടനാ പ്രതിസന്ധിയും ഉണ്ടാകില്ലെന്നും...
പാലക്കാട്:മേലാമുറിയില്‍ പേവിഷ ബാധയേറ്റ പശു ചത്തു. കഴിഞ്ഞ ദിവസമാണ് പശു പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്.രാവിലെയാണ് മേലാമുറി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പശു ചത്തത്. ഇന്നലെയാണ് പശു പേവിഷ ബാധയേറ്റ ലക്ഷണങ്ങള്‍...
ശ്രീകൃഷ്ണപുരം: വീടിനോടുചേർന്നുള്ള വിറകുപുരയിൽ തൂക്കിയിട്ട സഞ്ചിയിൽ കൈയിട്ടപ്പോൾ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ പാചകത്തൊഴിലാളി മരിച്ചു. പുഞ്ചപ്പാടം എ.യു.പി. സ്കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാർഗവിയാണ് (69) മരിച്ചത്. മൂർഖനാണ് കടിച്ചതെന്ന് നാട്ടുകാർ...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന് നസ്ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കമന്റിട്ടത് യു.എ.ഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പോലീസ്...
കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് മൂന്നു കിലോയോളം സ്വര്‍ണം പിടികൂടി.ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു യാത്രക്കാര്‍ പിടിയിലായി. 1.36 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ്...
കൊച്ചി: ആലുവ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുഹമ്മദലി അന്തരിച്ചു.74 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ആലുവയെ 26 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത...
തിരുവനന്തപുരം:ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎം സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും. നിലപാട് വിറ്റ് ബി ജെ പിയില്‍ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന് എന്ന് ദേശാഭിമാനി.എന്നും പദവിക്ക്...
തൃശ്ശൂർ:ഒരു ലക്ഷത്തിലധികം ബേബി കിറ്റുകൾ സർക്കാർ ആശുപത്രികളിലെ നവജാത ശിശുക്കൾക്ക് ആദ്യ സമ്മാനമായി നൽകുന്ന കേരളവിഷൻ എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ കെയർ ഹോസ്പിറ്റലും വന്ധ്യത...