കോഴിക്കോട്: സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും...
തിരുവനന്തപുരം:എ.കെ.ജി സെന്റര്‍ ആക്രമണക്കേസിൽ തിരുവനന്തപുരം ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിൻ അറസ്റ്റിൽ. പ്രതി കുറ്റം സമ്മതിച്ചുവെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. രാവിലെ കസ്റ്റഡിയിൽ എടുത്ത ജിതിനെ ജവഹർനഗറിലെ ക്രൈംബ്രാഞ്ച്...
ലക്നൗ: ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയശേഷം കൂട്ടബലാത്സംഗം ചെയ്തു.തുടര്‍ന്ന് പെണ്‍കുട്ടി തെരുവിലൂടെ രണ്ട് കിലോമീറ്ററോളം ദൂരം നഗ്നയായി നടക്കുന്ന വീഡിയോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മൊറദാബാദ്- താക്കൂര്‍ദ്വര റോഡിലൂടെ വീട്ടിലെത്തുന്നതുവരെയാണ് പെണ്‍കുട്ടി...
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത...
കൊച്ചി:കേരളം ഉൾപ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീട്ടിലുമായി പുലർച്ചെ മുതൽ എൻഐഎ നടത്തിയ റെയ്ഡിൽ നേതാക്കളടക്കം നൂറ് പേർ കസ്റ്റഡിയിൽ. ഇഡിയുമായി ചേർന്നാണ് പരിശോധന....
തിരുവനന്തപുരം: ഫ്ലാറ്റ് നിര്‍മ്മാണ വഞ്ചനാ കേസില്‍ നടി ധന്യ മേരി വര്‍ഗീസ് , ഭര്‍ത്താവ് ജോണ്‍, ഭര്‍തൃ സഹോദരന് സാമുവല്‍ എന്നിവരടക്കം 4 പ്രതികള്‍ ഹാജരാകാന്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍...
തൃശൂർ: മദ്യലഹരിയിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. സാരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡ് തലക്കാട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ശ്രീമതി...
തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 158 കോടിയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ബാലരാമപുരത്ത്...
കൊല്ലത്ത് അഭിഭാഷകനെ മര്‍ദിച്ചെന്ന പരാതിയില്‍ നാല് പോലീസുകാര്‍ക്ക് സസ്പെന്ഷന്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ അടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ. ജി. ഗോപകുമാര്‍, എസ്.ഐ. അലോഷ്യസ് അലക്സാണ്ടര്‍, ഗ്രേഡ് എസ്.ഐ. ഫിലിപ്പോസ്,...
വയനാട്ടില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. പനമരം കൈതക്കലിലാണ് അപകടം നടന്നത്.സ്കൂട്ടറും കെഎസ്ആര്‍ടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്കൂട്ടര്‍ യാത്രക്കാരായ ആറാംമൈല്‍ സ്വദേശി സുബൈര്‍ (42), മകന് മിഥ്ലാജ് (14)...