ന്യൂഡൽഹി:ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശാ പരേഖിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്ക്കാരമായ ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. 1952 മുതല്‍ അഭിനയരംഗത്തുള്ള ആശാ പരേഖ് തൊണ്ണൂറോളം സിനിമകളില്‍ വേഷമിട്ടു....
മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ വി അമൃത(25) യാണ് മരിച്ചത്. ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍...
കൊച്ചിയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറായി കണ്ടോന്‍ത്തറ രാധാകൃഷ്ണന്, ഭാര്യ അനിത എന്നിവരെയാണ് തൂങ്ങിയ നിലയില്‍ കണ്ടത് ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വാർത്തകൾ ഉടനടി നിങ്ങളുടെ...
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ എന്‍ഡ് ടു എന്‍ഡ് സര്‍വീസായ ജനശതാബ്ദി സര്‍വീസ് തുടങ്ങി. എറണാകുളം- തിരുവനന്തപുരം എസി ലോ ഫ്ലോര്‍ ബസാണ് ഓടിത്തുടങ്ങിയത്. ജനശതാബ്ദി ട്രെയിന്‍ മാതൃകയിലാണ് സര്‍വീസ്. ഒരു ഭാഗത്തേക്ക് 408...
വാഷിംഗ്ടൺ:ശൂന്യാകാശത്തെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം വിജയം. നാസയുടെ ഏറ്റവും വലിയ ‘ഇടി’ ദൗത്യമായ ഡാര്‍ട്ട് അഥവാ ഡബിള്‍ ആസ്റ്ററോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റാണ് ചൊവ്വാഴ്ച വെളുപ്പിന് ഇന്ത്യന്‍ സമയം 4.44 ന്...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും അമിത വില ഈടാക്കുന്നതിനെതിരായ പരാതിയില്‍ വീണ്ടും ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്.പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും 50 രൂപയും പുറത്ത്...
തൃശൂർ: നാലര വയസ്സുകാരി ബാലികയെ എക്സറേ റൂമിൽ വെച്ച് ലെെംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാള പൊയ്യ...
തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന് 4.0 പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം കരസ്ഥമാക്കി.കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്കീം...
കൊച്ചി:ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകൾ ആണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചി മരട് പോലീസ്...
മോസ്കോ: റഷ്യയിലെ ഈഷ്വക് നഗരത്തിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പിൽ ഒൻപത് പേർ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിനുശേഷം അക്രമി സ്വയം വെടിവെച്ച് ആത്മഹത്യചെയ്തു....