പത്തനംതിട്ട: പണം വെച്ച് ചീട്ടുകളിച്ചതിന് പിടിയിലായ പൊലീസ് സബ് ഇന്‍സ്പെക്ടര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.എസ്ഐ അനില്‍, സിപിഒ അനൂപ് കൃഷ്ണന് എന്നിവര്‍ക്കാണ് സസ്പെന്ഷന്. കഴിഞ്ഞ 16-ാം...
ഇടുക്കി: ഏലപ്പാറയില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം. കോഴിക്കാനം എസ്റ്റേറ്റ് തൊഴിലാളി പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യം ആണ് മരിച്ചത്.ലയത്തിന് പുറകിലത്തെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി നടത്തിയ...
കണ്ണൂര്‍: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി കണ്ണൂരിലെത്തി. അല്പസമയം മുൻപ് കണ്ണൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന്...
ബറുച്ച്:ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിൽ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബറൂച്ച് ജില്ലയിലെ ദഹേജ് വ്യാവസായി മേഖലയിലാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് 18,420 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 82,575 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:22.30 ഇന്ന് 20 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:3,012 തിരുവനന്തപുരം 1999,...
തിരുവനന്തപുരം:സംസ്ഥാനത്ത് 23,253 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 84,919 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:27.38 ഇന്ന് 29 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:4,441 തിരുവനന്തപുരം 2673,...
തിരുവനന്തപുരം:സംസ്ഥാനത്ത് 29,471 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 95,508 പേരുടെ സാംപിളുകൾ പരിശോധിച്ചു. ഇന്ന് 28 മരണം സ്ഥിരീകരിച്ചു. ടിപിആർ:30.85 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം 5676, തിരുവനന്തപുരം...
വെള്ളറട:വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചതിനെ തുടര്‍ന്ന് സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുന്നത്തുകാല്‍ ചീരംകോട് പള്ളിവാതില്ക്കല് വീട്ടില്‍ ഷെറിന് ഫിലിപ്പിന്റെ ഭാര്യ ഗോപിക (27) ആണ് മരിച്ചത്. ഇവര്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍...
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 27കാരി അറസ്റ്റില്‍.തിരുവനന്തപുരം അരുവിക്കുഴി സ്വദേശിനി സന്ധ്യ (27) ആണ് അറസ്റ്റിലായത്. ആണാണെന്ന് പരിചയപ്പെടുത്തി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോക്സോ...
കോഴിക്കോട്:”ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കുന്ന കോഴിക്കോട് ബാലുശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച്. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. വസ്ത്ര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്നാണ്...