കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 4490 രൂപയും പവന് 35,920 രൂപയുാണ് വില. ഈ മാസത്തെ...
ന്യൂഡൽഹി:സംസ്ഥാനത്ത് 14,539 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,39,049 സാംപിളുകൾ പരിശോധിച്ചു. ഇന്ന് 124 മരണം സ്ഥിരീകരിച്ചു. ടിപിആർ:10.46 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ, മലപ്പുറം:2,115 എറണാകുളം 1624, കൊല്ലം 1404,...
തിരുവനന്തപുരം:സംസ്ഥാനത്ത് 13,772 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,27,152 സാംപിളുകൾ പരിശോധിച്ചു. ഇന്ന് 142 മരണം സ്ഥിരീകരിച്ചു. ടിപിആർ:10.83 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4420 രൂപയാണ്...
തിരുവനന്തപുരം വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി. തിങ്കളാഴ്ച രാത്രി തിരുവമ്പാടി ബീച്ചിൽ നടക്കാനിറങ്ങിയ വനിതകൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. യു.കെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ്...
തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് അർച്ചന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് സുരേഷാണ് അറസ്റ്റിലായത്. ഗാർഹിക പീഡനത്തിലും ആത്മഹത്യ പ്രേരണക്കുമാണ് അറസ്റ്റ്. സുരേഷിൻ്റെ നിരന്തരമായി പീഡനത്തെ തുടർന്നാണ് അർച്ചനെ ആത്മഹത്യ...
കൊച്ചി:കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കി അറസ്റ്റിൽ. ഒൻപതു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് കൊച്ചിയിലെ കസ്റ്റംസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടരക്കിലോ സ്വര്‍ണവുമായി പിടിയിലായ മലപ്പുറം സ്വദേശി മുഹമ്മദ്...
കോട്ടയം മുണ്ടക്കയത്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് പൊലീസിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. വിവാഹ...
നാഗര്‍കോവില്‍: സ്ത്രീധന പീഡനം വീഡിയോ വഴി പുറത്തറിയിച്ചശേഷം യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശിനിയായ ജ്യോതിശ്രീയാണ് താനനുഭവിക്കുന്ന പീഡന വിവരം വിഡിയോ സന്ദേശത്തിലൂടെ ബന്ധുക്കള്‍ക്ക് അയച്ച് നല്കിയ ശേഷം ആത്മഹത്യ...
ന്യൂഡൽഹി: ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗാണ് സ്ഥിരീകരിച്ചത്.ജമ്മുവില്‍ വ്യോമസേന നിയന്ത്രണത്തിലുളള വിമാനത്തവളത്തിലെ ടെക്നിക്കല്‍ മേഖലയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനങ്ങള്‍...