Breaking News

കടത്തിറങ്ങുമ്പോൾ യുവതിയും കൈകുഞ്ഞും തോട്ടിൽ വീണു; യുവതി മുങ്ങിമരിച്ചു;കുഞ്ഞിന്റെ നില ഗുരുതരം

ആലപ്പുഴ: കുട്ടനാട് കൈനകരിയിൽ കോലത്ത് ജെട്ടിക്ക് സമീപം കടത്തിറങ്ങുമ്പോൾ യുവതിയും കുഞ്ഞും തോട്ടിൽ വീണു; യുവതി മരിച്ചു.ഒപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ നില ഗുരുതരം.കുട്ടമംഗലം മാലശേരി വീട്ടിൽ നീതു വിനോദാണ്(28) മരിച്ചത്.കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top