Kerala

കോഴിക്കോട് അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഓവുചാലില്‍ കണ്ടെത്തി

കോഴിക്കോട്: അത്തോളിയില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഓവുചാലില്‍ കണ്ടെത്തി. അത്തോളി, കന്നിപൊയില്‍ പാല്‍ സൊസൈറ്റിക്ക് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top