പാലക്കാട്: അട്ടപ്പാടിയില്‍ 21 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. നല്ലശിങ്ക ഊരിലെ രാജമ്മ- നഞ്ചന് ദമ്പതികളുടെ മകനാണ് മരിച്ചത്.
കോഴിക്കോട്: അത്തോളിയില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഓവുചാലില്‍ കണ്ടെത്തി. അത്തോളി, കന്നിപൊയില്‍ പാല് സൊസൈറ്റിക്ക് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.