Latest News

ചൂണ്ടയിട്ട് പിടികൂടിയ മീനിനെ പിന്തുടര്‍ന്ന് കരയിലെത്തി അകത്താക്കി മുതല- വീഡിയോ

ഓസ്‌ട്രേലിയ: ചൂണ്ടയിട്ട് പിടികൂടിയ മീനിനെ പിന്തുടര്‍ന്ന് പുഴക്കരയിലെത്തിയ ഒരു വമ്പന്‍ മുതലയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സ്റ്റാര്‍ ആയിരിക്കുന്നത്. ഓസ്‌ട്രേലിയയിലാണ് സംഭവം. രണ്ട് സഞ്ചാരികള്‍ ചേര്‍ന്ന് കഷ്ടപ്പെട്ട് ചൂണ്ടയിട്ട് പിടികൂടിയ വലിയ മീനിനെ പിന്തുടര്‍ന്ന് മുതല നദിക്കരയിലെത്തി. പിന്നീട് ഒരു കൂസലും കൂടാതെ മീനിനെ  അകത്താക്കി. മീന്‍ പിടിച്ചവരെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം മുതല നദിയിലേക്ക് തന്നെ തിരിച്ചുപോയി.

Fishing at Cahills Crossing in Kakadu National Park is notorious for crocodiles 🐊 Another reminder to always be croc wise when fishing, swimming and near waterways when in the Top End! Captured by @adventure.aus (Instagram)

Posted by Tourism Top End on Saturday, 24 August 2019

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top