ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും. മൂന്ന് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്. ആദ്യ രണ്ട് ടെസ്റ്റ് മല്‍സരം ജയിച്ച ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആണ് മൂന്നാം മത്സരം നടക്കുന്നത്.
ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം നാളെ
By
January 2, 2020 9:10 am