Latest News

ഓസ്‌ട്രേലിയയില്‍ ശക്തമായ ഭൂചലനം

ബ്രൂം: ഓസ്ട്രേലിയയിലെ തീരനഗരമായ ബ്രൂമിൽ അതിശക്തമായ ഭൂചലനം നേരിട്ടതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.9 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.

 

യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയാണ് ഞായറാഴ്ച ഭൂചലനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.പശ്ചിമ ഓസ്ട്രേലിയയിൽ നിന്ന് 203 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ട പ്രദേശം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top