ന്യൂഡൽഹി: നേപ്പാളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തി. അർദ്ധരാത്രി കഴിഞ്ഞു 1: 58നാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനത്തില്‍ നേപ്പാളിൽ 6 മരണം റിപ്പോർട്ട് ചെയ്തു. ഉത്തരേന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടു....
തൊടുപുഴ: ഇടുക്കിയില്‍ പുലര്‍ച്ചെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.1 ഉം 2.95 ഉം രേഖപ്പെടുത്തി.പുലര്‍ച്ചെ 1.48 ന് ശേഷമാണ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇടുക്കി,...
പാലാ: മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണെന്നാണ് വിവരം. ഇടുക്കിയിലെ സീസ്മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ബുധൻ പകൽ 12.02 നാണ് സംഭവം....
തൃശൂർ/ പാലക്കാട്: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലും...
ന്യൂഡൽഹി:ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്മീർ, ഡൽഹി, ഉത്തർപ്രദേശ്,പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10. 30ന് ആണ് സെക്കൻഡുകൾ നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ...
പസഫിക് സമുദ്രത്തിൽ 7.7 തീവ്രതയിൽ ഭൂചലനം. സുനാമി ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ന്യൂസിലൻഡ് അടക്കമുള്ള ദ്വീപ് രാഷ്ട്രങ്ങൾക്കാണ് മുന്നറിയിപ്പ്. ലോയൽറ്റി ഐലൻഡിന് തെക്കുകിഴക്ക് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബുധനാഴ്ച രാത്രിയോടെയാണ് ഭൂചലനമുണ്ടായത്....
ഇംഫാല്‍: ഇന്ത്യ-മ്യാന്മാര് അതിര്‍ത്തിയില്‍ ഭൂചലനം. 4.6 തീവ്രത റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തി. രാവിലെ 6.42നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉപരിതലത്തില്‍ നിന്നും 60 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇന്ത്യന്‍ മെറ്ററോളജിക്കല്‍...
ന്യൂഡൽഹി:ഡൽഹിയിലും സമീപപ്രദേശമായ നോയിഡയിലും ഭൂമി കുലുക്കം.റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂമികുലുക്കത്തിൽ ഇന്ത്യ-പാക് അതിർത്തി പ്രദേശത്ത് വ്യാപക നാശനഷ്ടം.
ടോക്കിയോ : വടക്കന്‍ ജപ്പാനിലെ അവോമോരിയില് ഭൂചലനം. അവോമോരിയുടെ കിഴക്കന്‍ തീരത്ത് പ്രദേശിക സമയം രാവിലെ 8:46നാണ് 6.1 തീവ്രതയുള്ള ഭൂചലനമുണ്ടായത്. അതേസമയം സൂനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ...
ബ്രൂം: ഓസ്ട്രേലിയയിലെ തീരനഗരമായ ബ്രൂമിൽ അതിശക്തമായ ഭൂചലനം നേരിട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.9 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. Earthquake felt in Broome and Northern WA....