Latest News

യുപിയില്‍ വാഹനാപകടം; 16 മരണം

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ട്രക്കും ടെംബോ വാനുകളും കൂട്ടിയിടിച്ച് 16 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലെത്തിയ ട്രക്ക് വാനുകളിലേക്ക്  ഇടിച്ചുകയറുകയായിരുന്നു. വാനുകളിലുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top