Latest News
യുപിയില്‍ വാഹനാപകടം; 16 മരണം
ലക്നോ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ട്രക്കും ടെംബോ വാനുകളും കൂട്ടിയിടിച്ച് 16 പേര് മരിച്ചു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലെത്തിയ ട്രക്ക് വാനുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാനുകളിലുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ...