Latest News

അ​രു​ണ്‍ ജെയ്റ്റ്‌ലിക്ക് പ്ര​ണാ​മം അ​ര്‍​പ്പി​ച്ച്‌ ആ​യി​ര​ങ്ങ​ള്‍

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജെയ്റ്റ്‌ലിക്ക് രാ​ജ്യ​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. ജെയ്റ്റ്‌ലിയു​ടെ മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഡ​ല്‍​ഹി നി​ഗം​ബോ​ധ് ഘാ​ട്ടി​ല്‍ സം​സ്ക​രി​ച്ചു. 

ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, കേ​ന്ദ്ര മ​ന്ത്രി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സ്കാ​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top