Breaking News

കശ്മീർ അശാന്തം;സ്ഥിതിഗതികൾ മോശമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കശ്മീരിൽ സ്ഥിതിഗതികൾ മോശമാണെന്ന് രാഹുൽ ഗാന്ധി.അവിടെ മാധ്യമങ്ങളെ അടക്കം വേട്ടയാടുകയാണ്. കരഞ്ഞു കൊണ്ടാണ് അവിടുത്തെ ജനങ്ങൾ രാഹുലിനെ കണ്ടതെന്ന് കെ സി വേണുഗോപാൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top