ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുമെന്നും കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് അംഗം ആധീര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യത്തിന് ഉത്തരം...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രാജ്യസഭയിലാണ് അമിത്ഷാ ഇക്കാര്യം തുറന്നു പറഞ്ഞത്. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍...
ന്യൂഡല്‍ഹി: കശ്മീരിലെ രാഷ്ട്രീയ തടവുകാരെ 18 മാസത്തിനുള്ളില്‍ മോചിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. കശ്മീരിലെ നേതാക്കളെ എന്ന് മോചിപ്പിക്കുമെന്ന് മാധ്യമങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. താന്‍ എപ്പോഴും പറയുന്നത് അവരെ 18...
ന്യൂഡല്‍ഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി രാം ദാസ് അത്താവലെ. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കില്‍ പാക്ക് അധീന കശ്മീര്‍ ഇന്ത്യക്ക് വിട്ട് തരണമെന്ന് അത്താവലെ പറഞ്ഞു. പാക്ക് അധീന കശ്മീരിലെ ആളുകള്‍...
ഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നല്കിയ എല്ലാ ഹര്‍ജികളും സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടു. മാധ്യമസ്വാതന്ത്ര്യം മരവിപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികളിലും കോടതി...
ഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ അമ്മയ്ക്കും അനുവാദമില്ല. മകളെ ഒന്ന്...
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി 370-ാ0 വകുപ്പ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക....
ന്യൂഡൽഹി: കശ്മീരിൽ സ്ഥിതിഗതികൾ മോശമാണെന്ന് രാഹുൽ ഗാന്ധി.അവിടെ മാധ്യമങ്ങളെ അടക്കം വേട്ടയാടുകയാണ്. കരഞ്ഞു കൊണ്ടാണ് അവിടുത്തെ ജനങ്ങൾ രാഹുലിനെ കണ്ടതെന്ന് കെ സി വേണുഗോപാൽ.
കശ്മീരിലെ പ്രതിഷേധങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര മാധ്യമങ്ങളായ ബി.ബി.സി, റോയിട്ടേഴ്സ് എന്നിവരുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നു പറഞ്ഞ മോദി സര്‍ക്കാറിന് ബിബിസിയുടെ മറുപടി. BBC statement on #Kashmir coverage pic.twitter.com/XJfLOrh9nQ...
വാഷിംഗ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം....