കാശ്മീര്‍ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ സംഘത്തെയും തിരിച്ചയച്ചു. സംഘത്തെ ശ്രീനഗറില്‍ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞിരുന്നു. മാധ്യമങ്ങളെ കാണാനും അനുമതിയില്ല. അടുത്ത വിമാനത്തില്‍ തിരിച്ചുപോകാനും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ സംഘത്തെയും തിരിച്ചയച്ചു
By
August 24, 2019 3:07 pm