Breaking News

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച വയനാട്ടില്‍


വയനാട്: പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനായി എംപി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top