Kerala

കടലില്‍ കാണാതായ ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ കാണാതായ ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി. തിരയില്‍പ്പെട്ട യുവതിയെ രക്ഷിക്കുന്നതിനിടെയാണ് ജോണ്‍സണ്‍ ഗബ്രീലിനെ കാണാതായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top