Breaking News

മൂവാറ്റുപുഴയില്‍ എടിഎം കുത്തിപ്പൊളിച്ച് കവര്‍ച്ച

എറണാകുളം: മൂവാറ്റുപുഴ വാഴക്കുളത്ത് ഫെഡറല്‍ ബാങ്കിന്റെ എടിഎം കുത്തിപ്പൊളിച്ച് കവര്‍ച്ച. എത്ര രൂപ നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top