കൊച്ചിയിലെ വിവിധ എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന പ്രതി പിടിയില്‍.ഉത്തര്‍പ്രദേശ് സ്വദേശിയായ മുബാറക്ക് എന്നയാളാണ് പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്ന് പിടികൂടിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. എടിഎം തട്ടിപ്പില്‍...
കൊച്ചിയില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം കവര്‍ന്ന കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ന്യുമാന്, കണ്ണൂര്‍ സ്വദേശി ടിജോ, എറണാകുളം സ്വദേശി ഷാജഹാന് എന്നിവരാണ്...
ചാലക്കുടിയില്‍ ആക്സിസ് ബാങ്കിന്റെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം. പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള കൗണ്ടറിലാണ് മോഷണശ്രമം നടന്നത്.
കൊച്ചി: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചിയില്‍ ഡോക്ടര്‍ക് ഒരു ലക്ഷം രൂപ നഷ്ടമായി. ഇന്നലെ രാവിലെ രണ്ടു ബാങ്കുകളുടെ എടിഎം വഴിയാണ് പണം നഷ്ടമായത്. പത്തു തവണയായാണ് പണം...
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് എടിഎം കവര്‍ച്ചാശ്രമം. കിഴക്കമ്പലത്തെ ഫെഡറല്‍ ബാങ്ക് എടിഎമ്മിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. എടിഎം യന്ത്രത്തിന്റെ മുന്‍വശത്തെ...
എറണാകുളം: മൂവാറ്റുപുഴ വാഴക്കുളത്ത് ഫെഡറല്‍ ബാങ്കിന്റെ എടിഎം കുത്തിപ്പൊളിച്ച് കവര്‍ച്ച. എത്ര രൂപ നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൊച്ചി: കൊച്ചി മട്ടാഞ്ചേരിയില്‍ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച രാജസ്ഥാന് സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന് സ്വദേശികളായ അമീന്, റിയാസ് ഖാന് എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്....
ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ പട്ടാപ്പകല്‍ എംടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എംടിഎം മെക്കാനിക്ക് ആണെന്ന് സമീപത്തെ വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു മോഷണശ്രമം. സംശയം തോന്നിയ വ്യാപാരികളാണ് ഒടുവില്‍...
കൊച്ചി: തൃപ്പൂണിത്തുറയില്‍ എസ്ബിഐ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ രാജസ്ഥാന് സ്വദേശി പപ്പിയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍...
തൃശൂര്‍: ചാവക്കാട് എടിഎം മോഷണശ്രമം നടത്തിയ പ്രതി പിടിയില്‍. ചാവക്കാട്ടെ കള്ളുഷാപ്പില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചാവക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്....