തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം തന്നെയെന്ന് തെളിഞ്ഞു. ഡ്രൈവിങ്ങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളം ഫോറന്‍സിക് വിദഗ്ദര്‍ക്ക് ലഭിച്ചു. സ്റ്റിയറിംഗില്‍ നിന്നുള്ള അടയാളങ്ങള്‍ വ്യക്തമല്ല. ലെതര്‍ കവറിലെ അടയാളവും വ്യക്തമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
കെഎം ബഷീറിന്റെ മരണം: കാറോടിച്ചത് ശ്രീറാം തന്നെ; വിരലടയാളം ലഭിച്ചു
By
August 22, 2019 10:32 am