തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തില്‍നിന്ന്...
ആലപ്പുഴ:പ്രതിഷേധങ്ങള്‍ക്കിടെ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന് ചുമതലയേറ്റു.പതിനൊന്ന് മണിയോടെ ചുമതലയേല്‍ക്കാല്‍ കലക്ടറേറ്റിലെത്തിയ ശ്രീറാം വെങ്കിട്ടരാമനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പതിനൊന്നരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. രണ്ടുവര്‍ഷമായി ആരോഗ്യവകുപ്പിലാണ്...
തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായിട്ടാണ് പുതിയ നിയമനം. ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ. കെ.എം.എസ്.സി.എൽ എംഡി സ്ഥാനത്ത് നിന്നും...
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാകട് ചെക്ക് വിഭാഗത്തിൽ നിന്നും മാറ്റി. ശ്രീറാമിൻ്റെ നിയമനം വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ബിജു ഭാസ്കർ ശ്രീറാമിന് പകരം അംഗമാകും. ഒക്ടോബർ ആദ്യവാരമാണ്...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് അടുത്ത മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് കോടതി ഉത്തരവ്. മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഒന്നാം...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് 90 ദിവസം കൂടി നീട്ടി. സസ്പെന്ഷന് നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു. തിരിച്ചെടുക്കണമെന്ന...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചതിന്റെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീറാമിനെ മദ്യം മണക്കുന്നതായി ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍...
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ മരിച്ച സംഭവത്തില്‍ സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന പോലീസ് വാദം പൊളിഞ്ഞു. മ്യൂസിയം, രാജ്ഭവന് പരിസരങ്ങളിലെ 7 സിസിടിവി ക്യാമറകളും...
സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. നിലവില്‍ സസ്പെന്‍ഷനിലുള്ള ശ്രീറാമിനെതിരെ സര്‍ക്കാര്‍ വകുപ്പ്...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം തന്നെയെന്ന് തെളിഞ്ഞു. ഡ്രൈവിങ്ങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളം ഫോറന്‍സിക് വിദഗ്ദര്‍ക്ക് ലഭിച്ചു. സ്റ്റിയറിംഗില്‍ നിന്നുള്ള അടയാളങ്ങള്‍ വ്യക്തമല്ല....