Kerala

തൊടുപുഴയിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം; ന്യൂമാൻ കോളേജിൽ ക്ലാസ്സില്ല

 

 

തൊടുപുഴ: എം ജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്  ശേഷം ഉണ്ടായ കെ എസ് യു- എസ് എഫ് ഐ സംഘർഷത്തെ തുടർന്ന് തൊടുപുഴ ന്യൂമാൻ കോളേജിൽ ഇന്ന് ക്ലാസ്സ് വേണ്ടെന്ന് വച്ചു. വൈകീട്ട് ഉണ്ടായ സംഘർഷത്തിൽ വിദ്യാർഥി നേതാവിന്റെ തലയിൽ ഇടിക്കട്ട വച്ച്  ഇടിച്ചതായി പരാതിയുണ്ട്. മണിക്കൂറുകളോളം സംഘർഷം നീണ്ടുനിന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top