Breaking News

മഞ്ജു വാര്യരും സംഘവും കുടുങ്ങി കിടക്കുന്നു/video

ഛത്രു: മഞ്ജു വാര്യരും സംഘവും ഹിമാചൽ പ്രദേശിലെ ഛത്രുവിൽ കുടുങ്ങി കിടക്കുന്നതായി അറിയിപ്പ്.

സനൽകുമാർ ശശിധരന്റെ കയറ്റം എന്ന സിനിമ ഷൂട്ടിങ്ങിനിടെ ആണ് സംഘം കനത്തമഴയിൽ കുടുങ്ങിയത്.

കനത്ത മഴയും മണ്ണിടിച്ചിലും മൂലം യാത്ര ചെയ്യാനാവുന്നില്ല.സംഘത്തിന്റെ കയ്യിലുള്ളത് രണ്ടു ദിവസത്തെ ഭക്ഷണം മാത്രം. സംഘത്തിൽ 30 പേർ ഉണ്ട്.ഹിമാചൽ പ്രദേശിന്റെ തലസ്ഥാനത്ത് നിന്ന് 100 കിലോമീറ്റർ അകലെയാണ് ഇവർ കുടുങ്ങി കിടക്കുന്നത് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top