Breaking News

സര്‍ക്കാര്‍ ബസുകളില്‍ ഒക്ടോബര്‍ 29 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ബസുകളില്‍ ഒക്ടോബര്‍ 29 മുതല്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹി ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ബസുകളിലാണ് ഈ സേവനം ലഭ്യമാക്കുക. ക്ലസ്റ്റര്‍ ബസുകളിലും സൗജന്യ സേവനം ലഭിക്കും. രക്ഷാബന്ധന്‍ ദിനത്തില്‍ ഡല്‍ഹിയിലെ സഹോദരിമാര്‍ക്കുള്ള തന്റെ സമ്മാനമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top