Breaking News

ചെങ്കോട്ടയില്‍ കശ്മീരിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

ദില്ലി: സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ കശ്മീരിനെ  പരാമര്‍ശിച്ച്  പ്രധാനമന്ത്രി. ഒരു രാജ്യം ഒരു ഭരണഘടന എന്നതിലേക്ക് എത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 370ാം അനുച്ഛേദം എടുത്ത് കളഞ്ഞതിലൂടെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 70 വര്‍ഷം കൊണ്ട് നടക്കാത്തത് 70 ദിവസം കൊണ്ട് നിറവേറ്റി.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ട സമയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top