Breaking News

കോഴിക്കോട് ഇന്ന് വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: വെള്ളക്കെട്ട് നിലനിൽക്കുന്ന  സാഹചര്യത്തിൽ കോഴിക്കോട് പ്രൊഫഷണൽ കോളേജുകൾ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്
ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top