കഴിഞ്ഞ പ്രളയത്തെ നാം ഒറ്റക്കെട്ടായാണ് അതിജീവിച്ചത്. മലയാളികളെക്കുറിച്ച് അഭിമാനം തോന്നിയ കാഴ്ചകളായിരുന്നു അന്ന് നാം കണ്ട്. ഇപ്പോഴിതാ വടക്കന്‍ കേരളം വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്.
ഇത് കേരളമാണ് തളരില്ല ഞങ്ങൾ..!!മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ച..ചങ്കുകൾക്ക് അഭിനന്ദനങ്ങൾ…
Posted by PFK MEDIA on Friday, 9 August 2019
കോഴിക്കോട് കൊടുവള്ളിയില്‍ റോഡില്‍ കുടുങ്ങിപ്പോയ കണ്ടെയ്നര്‍ ലോറിയെ ജനങ്ങള്‍ വടം കെട്ടി വലിച്ചുകൊണ്ടുപോകുന്ന വിഡിയോയാണിത്.