Kerala
വെള്ളത്തില്‍ മുങ്ങിയ കണ്ടെയ്നര്‍ ലോറി കെട്ടി വലിച്ചു നാട്ടുകാര്‍; വീഡിയോ
കഴിഞ്ഞ പ്രളയത്തെ നാം ഒറ്റക്കെട്ടായാണ് അതിജീവിച്ചത്. മലയാളികളെക്കുറിച്ച് അഭിമാനം തോന്നിയ കാഴ്ചകളായിരുന്നു അന്ന് നാം കണ്ട്. ഇപ്പോഴിതാ വടക്കന്‍ കേരളം വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ഇത് കേരളമാണ് തളരില്ല ഞങ്ങൾ..!!മനസ്സിനെ കുളിരണിയിക്കുന്ന...