Breaking News

തിരുവനന്തപുരം ,കൊല്ലം ഒഴികെ 12 ജില്ലകളിലും ഇന്ന്‌ അവധി

തിരുവനന്തപുരം , കൊല്ലം ഒഴിച്ചുള്ള 12 ജില്ലകളിലും ഇന്ന്‌
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അതത്‌ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.കേരള, എം ജി. കണ്ണൂർ, കാലിക്കറ്റ്‌ സർവ്വകലാശാലകൾ നാളെ നടത്താനിരുന്ന. പരീക്ഷകൾ മാറ്റി വച്ചു. ഇന്ന്‌
നടത്താനിരുന്ന മുഴുവൻ പി എസ്‌ സി പരീക്ഷകളും. 30 ലേക്ക്‌ മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top