Breaking News

മഴക്കെടുതി രൂക്ഷം;10 മരണം;നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച്ച വൈകിട്ട്‌ 3 മണി വരെ അടച്ചു

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. വ്യാഴാഴ്ച മാത്രം പത്ത് പേർ മഴക്കെടുതിയിൽ മരിച്ചു. വയനാട്ടിൽ കനത്ത മഴ തുടരുകയാണ് ഉരുൾപൊട്ടലും വ്യാപകം. നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച്ച വൈകിട്ട്‌ 3 മണി വരെ അടച്ചു.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top