ശക്തമായ മഴയും കാറ്റും ഉണ്ടായേക്കുമെന്നു മുന്നറിയിപ്പിനെ തുടർന്ന് മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്
(വെള്ളി) അവധി പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലയിലെ ചില താലൂക്കുകളിൽ ഇന്ന് വിദ്യാഭ്യാസ അവധി
By
October 31, 2019 7:46 pm