Kerala

യുവാവിന് വെടിയേറ്റു

കാസര്‍കോട് മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. ബദിയടുക്ക സ്വദേശി സിറാജുദിനാണ് കഴുത്തില്‍ വെടിയേറ്റത്. യുവാവ് എറണാകുളം അമൃത ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top