തെന്നിന്ത്യന്‍ നായിക സനം ഷെട്ടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. അംബുലി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സനയുടെ സിനിമാ അരങ്ങേറ്റം.
പിന്നീട് സിനിമ കമ്പനി എന്ന മലയാള ചിത്രത്തില്‍ വേഷമിട്ടു.
സിനിമാ കമ്പനിക്ക് ശേഷം മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലും സനം വേഷമിട്ടിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലുമായി പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചു
അഥര്‍വ, ടിക്കറ്റ് എന്നീ ചിത്രങ്ങളലാണ് സനമിപ്പോള് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.