Breaking News

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് കുഞ്ഞ് മരിച്ചു

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരുവയസ്സുകാരി മരിച്ചു. രാജശേഖരന്‍- നിത്യ ദമ്പതികളുടെ മകള്‍ മഞ്ജു ശ്രീയാണ് മരിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം നാലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top