Breaking News

ജമ്മു കശ്മീർ വിഭജിച്ചാൽ രാജ്യം ഒന്നിക്കില്ല,ഇത് ഭരണഘടനാ ലംഘനം; രാജ്യസുരക്ഷയിൽ പ്രത്യാഘാതമുണ്ടാക്കും: രാഹുൽ ഗാന്ധി

ന്യൂഡൽഹി:ജമ്മു കശ്മീർ പ്രമേയത്തിലും ബില്ലുകളിൻമേലും ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി.കശ്മീർ പ്രശ്നത്തിൽ എക്സിക്യൂട്ടീവ് അധികാരത്തിന്റെ ദുർവിനിയോഗമെന്ന് രാഹുൽ ഗാന്ധി. ‘ജമ്മു കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നത്, രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്യുന്നത് നമ്മുടെ ഭരണഘടനയുടെ ലംഘനമാണ്. ഈ രാജ്യമെന്നത് ഇവിടത്തെ ജനങ്ങളെക്കൊണ്ട് നിർമ്മിച്ചതാണ്. അല്ലാതെ വെറും ഭൂമികളുടെ ഖണ്ഡങ്ങൾ കൊണ്ടല്ല. അധികാരപ്രമത്തത ഈ രാജ്യത്തിന്‍റെ സുരക്ഷയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും”, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top