Ernakulam

ഗസല്‍ ഗായകന്‍ ഉമ്പായിയുടെ സ്മരണയില്‍ ‘ഉമ്പായി ഒരു ഓര്‍മ്മ’ സംഘടിപ്പിച്ചു

കൊച്ചി: കേരളത്തിന്റെ ഗസല്‍ നാദമായിരുന്ന, ഗസലുകള്‍ക്ക് ഉയിരു നല്‍കിയ ഗായകന്‍ ഉമ്പായിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി ‘ഉമ്പായി ഒരു ഓര്‍മ്മ’ കൊച്ചിയില്‍ സംഘടിപ്പിച്ചു. 

ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മുന്‍ ജസ്റ്റിസ് കമാല്‍ പാഷ നിര്‍വഹിച്ചു.

വേണു വി ദേശം മുഖ്യ പ്രഭാഷണം നടത്തി. ഡോ. എന്‍എസ്ഡി രാജു, സികെ സാദിഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top