Ernakulam
ഗസല്‍ ഗായകന് ഉമ്പായിയുടെ സ്മരണയില്‍ ‘ഉമ്പായി ഒരു ഓര്‍മ്മ’ സംഘടിപ്പിച്ചു
കൊച്ചി: കേരളത്തിന്റെ ഗസല്‍ നാദമായിരുന്ന, ഗസലുകള്‍ക്ക് ഉയിരു നല്കിയ ഗായകന് ഉമ്പായിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി ‘ഉമ്പായി ഒരു ഓര്‍മ്മ’ കൊച്ചിയില്‍ സംഘടിപ്പിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ...