Breaking News

പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം:മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും.നിലവിലെ അന്വേഷണസംഘത്തെ മാറ്റി. ക്രമസമാധാന ചുമതലയുള്ള എഡി ജി പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top