മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ കനത്ത നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 553 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 166 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം തുടങ്ങിയത്. 183 ഓഹരികള്‍ നേട്ടത്തിലും 720 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. 36 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു.
കശ്മീര്‍ പ്രതിസന്ധി; ഓഹരിവിപണിയില്‍ വന്‍ ഇടിവ്
By
August 5, 2019 12:50 pm