കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം രാവിലെ 9.30ന് ചേരും. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് പ്രത്യേക യോഗം ചേരുന്നത്.കശ്മീര്‍ വിഷയം പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും.
കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം ഇന്ന് ചേരും
By
August 5, 2019 7:52 am