Entertainment
പിങ്കില്‍ തിളങ്ങി കജോള്‍; 44കാരി ഇപ്പോഴും ആ എണ്‍പതുകളിലെ പോലെ സുന്ദരിയായിരിക്കുന്നെന്ന് ആരാധകര്‍
ബോളിവുഡ് താര സുന്ദരി കജോളിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പിങ്ക് ഫ്ലോറാല്‍ സല്‍വാര്‍ കമീസില്‍ അതി സുന്ദരിയായിരിക്കുകയാണ് കജോള്‍. ഫാഷന്‍ സെന്‍സില്‍ കജോള്‍ ഒട്ടും പുറകിലല്ല എന്ന് സൂചിപ്പിക്കുകയാണ്...