Breaking News

സിഒടി നസീര്‍ വധശ്രമം: ഷംസീറിന്റെ കാര്‍ കസ്റ്റഡിയില്‍

സിഒടി നസീര്‍ വധശ്രമകേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ കാര്‍ കസ്റ്റഡിയിലെടുത്തു. എംഎല്‍എ ബോര്‍ഡ് വെച്ച കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സഹോദരന്റെ പേരിലാണ്. ഈ കാറില്‍ വെച്ചാണ് ഗൂഡാലോചന നടന്നതെന്ന് കണ്ടെത്തിയിരുന്നു. മൊഴിയെടുപ്പിന് ഹാജരാകാന്‍ ഷംസീറിന് പോലീസ് നോട്ടീസ് അയയ്ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top