ഉന്നാവ് പെണ്‍കുട്ടിയുടെ വാഹനാപകടക്കേസ് ലഖ്നൗ കോടതിയില്‍ തുടരും.ഡല്‍ഹിയിലെ സിബിഐ കോടതിയിലേക്ക് കേസ് മാറ്റാനുള്ള ഉത്തരവ് 15 ദിവസത്തേയ്ക്ക് മരവിപ്പിച്ചു.അന്വേഷണം പൂര്‍ത്തിയാകും വരെ കേസ് മാറ്റരുതെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.സിബിഐയുടെ ആവശ്യപ്രകാരമാണ് സുപ്രീംകോടതിയുടെ നടപടി.
ഉന്നാവ് വാഹനാപകടക്കേസ്: കോടതി മാറ്റ ഉത്തരവ് മരവിപ്പിച്ചു
By
August 2, 2019 3:18 pm