മലയാളത്തില്‍ നിന്ന് പോയ പല നായികമാരുടെയും അഡ്ഡ്രസ്സേയില്ല ഇന്ന്. തെലുങ്കിലോ തമിഴിലോ ബോളിവുഡിലോ നോക്കിയാല്‍ അവരില്‍ ചിലരെയൊക്കെ കണ്ടെത്താന്‍ കഴിയും. അക്കൂട്ടത്തിലാണ്..തെലുങ്കില്‍ ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണിപ്പോള്‍ അനുപമ പരമേശ്വരന്.
അതിനിടയില്‍ ഇതാ നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാക്ഷസുഡു എന്ന പുതിയ ചിത്രത്തിന്റെ പ്രി – റിലീസ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അനുപമയുടെ ഫോട്ടോകളാണ് വൈറലാകുന്നത്.
അനുപമയുടെ വേഷവും സ്റ്റൈലുമാണ് ചര്‍ച്ചാ വിഷയം.